vgffd
എസ്എൻഡിപി യോഗം അടൂർ യൂണിയൻ പഞ്ച നില ഗുരുമന്ദിരത്തിൽ യൂണിയൻ ചെയർമാൻ അഡ്വ എം മനോജ്‌ കുമാർ പതാക ഉയർത്തിയപ്പോൾ.യൂണിയൻ കൺവീനർ അഡ്വ മണ്ണടി മോഹനൻ, യോഗം കൗൺസിലർ എബിൻ അമ്പാടിയിൽ, അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി അംഗങ്ങളായ സുജിത് മണ്ണടി, വയല ചന്ദ്രശേഖരൻ, സൈബർ സേന യൂണിയൻ കോർഡിനേറ്റർ വിനോദ് വാസുദേവൻ എന്നിവർ എന്നിവർ സന്നിഹിതരായിരുന്നു

അടൂർ : 171 -ാം മത് ഗുരുദേവജയന്തിയെ വരവേൽക്കാൻ പതാകദിനം ആചരിച്ചു. എസ്എൻഡിപി യോഗം അടൂർ യൂണിയൻ പഞ്ച നില ഗുരുമന്ദിരത്തിൽ യൂണിയൻ ചെയർമാൻ അഡ്വ.എം.മനോജ്‌ കുമാർ പതാക ഉയർത്തി.യൂണിയൻ കൺവീനർ അഡ്വ.മണ്ണടി മോഹനൻ, യോഗം കൗൺസിലർ എബിൻ അമ്പാടിയിൽ, അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ സുജിത് മണ്ണടി, വയല ചന്ദ്രശേഖരൻ, സൈബർ സേന യൂണിയൻ കോർഡിനേറ്റർ വിനോദ് വാസുദേവൻ എന്നിവർ എന്നിവർ പങ്കെടുത്തു.