മല്ലപ്പള്ളി: 17ാമത് ഗുരുദേവ ജയന്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട് എസ്. എൻ. ഡി. പി.യോഗം മല്ലപ്പള്ളി 863 ാം ശാഖയിൽ ജില്ലാ പഞ്ചായത്തംഗം ലതാകുമാരി പതാക ഉയർത്തി. പ്രസിഡന്റ് ജയൻ ചെങ്കല്ലിൽ,സെക്രട്ടറി ഷൈലജ മനോജ്, മുൻ പ്രസിഡന്റ് ടി.പി. ഗിരീഷ് കുമാർ , യൂണിയൻ കമ്മറ്റിയംഗം രാജപ്പൻ കളരിക്കൽ, കമ്മറ്റിയംഗങ്ങളായ അനൂപ് കരിമ്പോലിൽ, ഗോപാലകൃഷ്ണൻ പതുപ്പറമ്പിൽ, സബീഷ് കൈപ്പയ്ക്കൽ, സുരേഷ് സി.പി, ചേന്നനോലിക്കൽ, ഷീല സുബാഷ്, സ്മിത സതീഷ്, ബിന്ദു സുരേഷ്, വനിതാ സംഘം പ്രസിഡന്റ് ചന്ദ്രിക വിജയൻ, സെക്രട്ടറി ശ്യാമള വിശ്വൻ, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് അജേഷ് ചെങ്കല്ലിൽ, ശാഖാംഗങ്ങൾ എന്നിവർ പങ്കെടുത്തു.