yatra
മഹിളാ സാഹസ് യാത്രക്ക്‌ പെരിങ്ങരയിൽ നൽകിയ സ്വീകരണ സമ്മേളനം കെ.പി.സി.സി സെക്രട്ടറി അനീഷ് വരിക്കണ്ണാമല ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല : സംസ്ഥാന മഹിളാ കോൺഗ്രസ് പ്രസിഡന്റ്‌ അഡ്വ.ജെബി മേത്തർ എം.പി നയിക്കുന്ന മഹിളാ സാഹസ് യാത്രക്ക്‌ പെരിങ്ങരയിൽ ഉജ്ജ്വല സ്വീകരണം നൽകി. കെ.പി.സി.സി സെക്രട്ടറി അനീഷ് വരിക്കണ്ണാമല സമ്മേളനം ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ഏലിയമ്മ തോമസ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ.രാജേഷ് ചാത്തങ്കരി, മാലേത്ത് സരളാദേവി, രജനിപ്രദീപ്, ഈപ്പൻ കുര്യൻ, ലീലാ രാജൻ, എലിസബത്ത് അബു, ആശാ തങ്കപ്പൻ, മിനിമോൾ ജോസ്, അരുന്ധതി അശോക്, ക്രിസ്റ്റോഫർ ഫിലിപ്പ്, ജേക്കബ് തോമസ് തെക്കേപുരക്കൽ, ജിജി ചാക്കോ, പെരിങ്ങര, രാധാകൃഷ്ണപണിക്കർ, ഈപ്പൻ ചാക്കോ, മനോജ്‌ കളരിക്കൽ, മനുകേശവ്, ഗോപകുമാർ, പെരിങ്ങര രാജഗോപാൽ, ഭാസി ഗൗരീശം, എബ്രഹാം മന്ത്രയിൽ എന്നിവർ പ്രസംഗിച്ചു.