കോഴഞ്ചേരി: ഈ വർഷത്തെ ഉത്രട്ടാതി ജലമേളയിൽ പങ്കെടുക്കുന്ന പള്ളിയോടങ്ങളുടെ ഹീറ്റ്സ് നിശ്ചയിച്ചു. പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.വി സാംബദേവൻ ഹീറ്റ്സിന്റെയും ട്രാക്കിന്റെയും നറുക്കെടുപ്പ് നിർവ്വഹിച്ചു. 5 ബാച്ച് കളായി 17 ബി ബാച്ച് പള്ളിയോടങ്ങളും 11 ബാച്ചുകളിലായി 35 പള്ളിയോടങ്ങൾ എ ബാച്ചിലും ജലമേളയിൽ പങ്കെടുക്കുമെന്ന് റേസ് കമ്മിറ്റി കൺവീനർ അജി ആർ നായർ അറിയിച്ചു.
ജലഘോഷയാത്രയിലും ഒന്നാംപാദ മത്സരങ്ങളിലും പങ്കെടുക്കുന്ന പള്ളിയോടങ്ങൾ
B ബാച്ച് :
(ബാച്ച് 01) 1. തൈമറവുംകര, 2. കോടിയാട്ടുകര, 3. ഇടപ്പാവൂർ. (ബാച്ച് 02) 4. മുതവഴി 5. പുതുക്കുളങ്ങര 6. പൂവത്തൂർ കിഴക്ക്. (ബാച്ച് 03) 7. തോട്ടപ്പുഴശ്ശേരി 8. വൻമഴി 9. മംഗലം (ബാച്ച് 04) 10. ആറാട്ടുപുഴ 11. ഇടക്കുളം 12. ചെന്നിത്തല 13. പുല്ലൂപ്രം.
V ബാച്ച് : 14. കോറ്റാത്തൂർ 15. കീക്കൊഴുർ 16. കടപ്ര 17. റാന്നി.
A ബാച്ച് : (ബാച്ച് 01) 18. പൂവത്തൂർ പടിഞ്ഞാറ് 19. ചെറുകോൽ 20. ഇടയാറൻമുള കിഴക്ക്. (ബാച്ച് 02) 21. കോയിപ്രം 22. കിഴക്കൻ ഓതറ കുന്നേക്കാട് 23. വരയന്നൂർ (ബാച്ച് 03) 24. ഇടശ്ശേരിമല കിഴക്ക് 25. കുറിയന്നൂർ 26. മഴുക്കീർ. (ബാച്ച് 04) 27. കീഴവൻമഴി 28. ഓതറ 29. കീഴുകര. (ബാച്ച് 05) 30. അയിരൂർ 31. മുണ്ടൻകാവ് 32. മല്ലപ്പുഴശ്ശേരി. (ബാച്ച് 06) 33. മേലുകര 34. നെല്ലിക്കൽ 35. നെടുമ്പ്രയാർ. (ബാച്ച് 07) 36. പ്രയാർ 37. പുന്നംതോട്ടം 38. കോഴഞ്ചേരി. (ബാച്ച് 08) 39. ഇടപ്പാവൂർ പേരൂർ 40. ഉമയാറ്റുകര 41. ഇടനാട്. (ബാച്ച് 09) 42. ഇടശ്ശേരിമല 43. കീഴിച്ചേരി മേൽ 44. ളാക ഇടയാറൻമുള. (ബാച്ച് 10) 45. മാലക്കര 46. കാട്ടൂർ 47. തെക്കേമുറി 48. വെൺപാല. (ബാച്ച് 11) 49. തെക്കേ മുറി കിഴക്ക് 50. ഇടയാറൻമുള 51. മാരാമൺ 52. ചിറയറമ്പ്.