പന്തളം: എസ്.എൻ.ഡി.പി.യോഗം 6475-ാം മറ്റപ്പള്ളി ശാഖയുടെ ഒന്നാമത് വാർഷികം ഇന്ന് നടക്കും. കോടുകുളഞ്ഞി വിശ്വധർമ്മ മഠം മഠാധിപതി ശിവബോധാനന്ദ സ്വാമി, തന്ത്രി അഡ്വ.പെരിങ്ങനാട് രതീഷ് ശശി എന്നിവർ മുഖ്യ കാർമ്മികത്വം വഹിക്കും.