flag

വടശേരിക്കര : മാനവ സംസ്കൃതി റാന്നി താലൂക്ക് കമ്മിറ്റി രാജ്യസ്നേഹ കൂട്ടായ്‌മ നടത്തി. കർഷക ക്ഷേമനിധി ബോർഡ് അംഗം സുരേഷ് കോശി ഉദ്ഘാടനം ചെയ്തു. സംസ്‌ഥാന കൗൺസിൽ അംഗം ടി.കെ.സാജു അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് ഫ്രെഡി ഉമ്മൻ, ഉണ്ണികൃഷ്ണൻ ചാലാപ്പള്ളി, മാത്യു പി.വർഗീസ്, മനോജ് ചാക്കപ്പാലം, കെ.ഇ.തോമസ്, സ്വപ്ന സൂസൻ ജേക്കബ്, വി.ആർ.അശ്വതി, ഷീലു മാനാപ്പള്ളിൽ, വർഗീസ്, സുദേഷ് കുമാർ, ബാബു പുത്തൻപറമ്പിൽ, ജോർജുകുട്ടി ഉതിമൂട്, തോമസ് മാത്യു, ഷിബു തോണിക്കടവിൽ, കൊച്ചുമോൻ, കെ.വി.ഗോപാലകൃഷ്ണൻ നായർ, ബി.സജികുമാർ, പി.കെ.വൽസമ്മ, അനിതകുമാരി, അമൽ ഷിബു എന്നിവർ പ്രസംഗിച്ചു.