kp
രാഷ്ട്രീയ സ്വയംസേവക സംഘം തിരുവൻവണ്ടൂർ ശാഖയുടെ രക്ഷാബന്ധൻ മഹോത്സവത്തിൽ ക്ഷേത്രീയ സഹ ബൗദ്ധിക് പ്രമഖ് കെ.പി രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തുന്നു.

തിരുവൻവണ്ടൂർ: രാഷ്ട്രീയ സ്വയംസേവക സംഘം തിരുവൻവണ്ടൂർ ശാഖയുടെ ആഭിമുഖ്യത്തിൽ രക്ഷാബന്ധൻ മഹോത്സവം നടത്തി. ക്ഷേത്രീയ സഹ ബൗദ്ധിക് പ്രമുഖ് കെ.പി രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. സാഹിത്യ പ്രവർത്തക പി. ജയലക്ഷ്മി അദ്ധ്യക്ഷയായി. ടി.ആർ രാജ് കുമാർ, ആരാധ്യ ,അച്യുത് ,

സി. വി. വിനേഷ് എന്നിവർ പ്രസംഗിച്ചു.