അടൂർ: മേലൂട് ശ്രീചിത്തിരയിൽ ടി. സി. മോഹനൻ (65) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 3ന്. ഭാര്യ: ശ്രീജയമോഹനൻ. മക്കൾ: മൃദുൽ മോഹൻ (കാനഡ), മേഘാ മോഹൻ (ജർമ്മനി). മരുമക്കൾ: അശ്വതി മൃദുൽ (കാനഡ). കൊച്ചുമകൻ: നിവിൻ മൃദുൽ. സഞ്ചയനം: 25ന്