20-sob-bhaskaran-pilla
ഭാസ്‌കരൻ പിള്ള

തിരുവനന്തപുരം : പേരൂർക്കട ഇന്ദിരനഗർ പ്ലോട്ട് നമ്പർ 71ൽ ഭാസ്‌കരൻ പിള്ള (94, റിട്ട. കേരള എഡ്യൂക്കേഷൻ അഡ്മിനിസ്‌ട്രേറ്റർ) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച രാവിലെ 10ന് തൈക്കാട് ശാന്തികവാടത്തിൽ. കോഴഞ്ചേരി വടശ്ശേരിൽ കുടുംബാംഗമാണ്. ഭാര്യ : ജഗദമ്മ ഇടമണ്ണേൽ കുടുംബാംഗമാണ്. മക്കൾ: ശോഭന, ശൈലജ. മരുമക്കൾ: ഷാജി നായർ, രവീന്ദ്രൻ നായർ.