20-sob-mohana-nathapanick
മോഹന നാഥപ്പണിക്കർ

കുന്നന്താനം: മുണ്ടയ്ക്കമണ്ണിൽ പരേതനായ പത്മനാഭപ്പണിക്കരുടെ മകൻ മോഹന നാഥപ്പണിക്കർ (72) നിര്യാതനായി സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3 ന് വീട്ടുവളപ്പിൽ. ഭാര്യ: പായിപ്പാട് തേളുകാലായിൽ വത്സല. മക്കൾ: മഹിമ മോഹൻ, മഹിൻ മോഹൻ. മരുമക്കൾ: രാജീവ് വി. ആർ.(ചെത്തിപ്പുഴ), സൗമ്യ മഹിൻ (മല്ലപ്പള്ളി).