ചെങ്ങന്നൂർ: ചിറ്റൂർ പനവേലിൽ പരേതനായ സി.റ്റി.ജോണിന്റെ ഭാര്യ മേരിക്കുട്ടി ജോൺ (91) നിര്യാതയായി. സംസ്‌കാരം ഇന്ന് 3 മണിക്ക് പേരിശ്ശേരി ഈസ്റ്റ് മാർ ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് പള്ളിയിൽ. കങ്ങഴ വയലപ്പള്ളിൽ കുടുംബാംഗമാണ്. മക്കൾ: ഷാജി, ലെജിജോൺ (കേരളകൗമുദി ചെങ്ങന്നൂർ മലയിൽപള്ളി ഏജന്റ്). മരുമക്കൾ: മിനി, ആശ.