22-gandhibhavan-award
ഊന്നുകൽവലിയ വീട്ടിൽ സജി ഏബ്രഹാം നിർമ്മിച്ച് നൽകിയ ഗാന്ധിഭവൻഫെയറിലാന്റ് ഗാനരചയിതാവ് വയലാർ ശരത് ചന്ദ്രവർമ്മ ഉദ്ഘാടനം ചെയ്ത് നാടിന് സമർപ്പിക്കുന്നു

പത്തനംതിട്ട: ഊന്നുകൽവലിയ വീട്ടിൽ സജി ഏബ്രഹാം നിർമ്മിച്ച് നൽകിയ ഗാന്ധിഭവൻഫെയറിലാന്റ് ഗാനരചയിതാവ് വയലാർ ശരത് ചന്ദ്രവർമ്മ ഉദ്ഘാടനം ചെയ്തു. . ഓമല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ജോൺസൺ വിളവിനാൽ അദ്ധ്യക്ഷത വഹിച്ചു. ഡോ. പുനലൂർ സോമരാജൻ , മിലിത്തിയോസ് യൂഹനോൻ മെത്രോപ്പൊലീത്ത, കെ. എസ്. എഫ് .ഇ ചെയർമാൻ കെ. വരദരാജൻ. സജിഏബ്രഹാം, സ്വാഗതസംഘം ചെയർമാൻ സജയൻ ഓമല്ലൂർ, ഡോ .ഷാഹിദ കമാൽ , ഷംല ബീഗം, കെ.ധർമ്മരാജൻ, ജെ.ഇന്ദിരാദേവി, ജോർജ് തോമസ്, കലാ അജിത്, ബിന്ദു ടി. ചാക്കോ, ബി .ശശികുമാർ, അഡ്വ. വി..കെ. തോമസ്, മഞ്ജുഷ, ഡോ വിൻസന്റ് ദാനിയൽ, ദുവനചന്ദ്രൻ, കെ .സാബു എന്നിവർ പ്രസംഗിച്ചു.