22-sob-mariamma-antony
മറിയാമ്മ ആന്റണി

മല്ലപ്പള്ളി: കടംതോട് പരേതനായ കെ. സി. ആന്റണിയുടെ ഭാര്യ മറിയാമ്മ ആന്റണി (പെണ്ണമ്മ-78) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് മല്ലപ്പള്ളി സെന്റ് ഫ്രാൻസിസ് സേവ്യർ മലങ്കര സുറിയാനി കത്തോലിക്ക പള്ളിയിൽ. ആലപ്പുഴ പുതുക്കേരി കൂലിപ്പുരയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: ഷാജി ആന്റണി, ഷൈലമ്മ, മോളി വിൽസൺ. മരുമക്കൾ: അമ്പാട്ടുഭാഗം കൊച്ചുപറമ്പിൽ മോനി, മുട്ടാർ വാലുകളത്തിൽ ജോളി, അഞ്ചൽ വിളനിലത്ത് വിൽസൺ എബ്രഹാം.