22-sob-vasudevan
വാസുദേവൻ

മിത്രപുരം: ഗിരിസദനത്തിൽ വാസുദേവൻ (77) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: രാജമ്മ. മക്കൾ: റീന, റീനു. മരുമകൻ: അനിൽകുമാർ. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8ന്.