22-sob-vino-babu-jacob
വിനോ ബാബു ജേക്കബ്

ചെങ്ങരൂർ : മുണ്ടപ്ലാക്കൽ പുത്തൻപുരയിൽ വർഗ്ഗീസ് ചാക്കോയുടെയും ലില്ലിക്കുട്ടി വർഗ്ഗീസിന്റെയും മകൻ വിനോ ബാബു ജേക്കബ് (45) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12 ന് ചെങ്ങരൂർ സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ. സഹോദരി: ദിവ്യ ലിജു.