cgnr144
കേരള കർഷക യൂണിയൻ ചെങ്ങന്നൂർ നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കർഷക സെമിനാർ ആവശ്യപ്പെട്ടു. സെമിനാർ കർഷക യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി *ഗണേഷ് പുലിയൂർ* ഉദ്ഘാടനം ചെയ്തു.

ചെങ്ങന്നൂർ : കേരള കർഷക യൂണിയൻ ചെങ്ങന്നൂർ നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കർഷക സെമിനാർ സംസ്ഥാന ജനറൽ സെക്രട്ടറി ഗണേഷ് പുലിയൂർ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് അനിയൻ കോളൂത്ര അദ്ധ്യക്ഷത വഹിച്ചു. ജൂണി കുതിരവട്ടം, റെജി ജോർജ്, സ്റ്റാൻലി ജോർജ്, വിജു ജോർജ്, തോമസ് മാത്യു, അലക്സ് മലയിൽ, ഗീവർഗീസ് മുളക്കുഴ, മോൻസി മൂലയിൽ, അപ്പുകുട്ടൻ വലിയതറയിൽ, ജോസ് പൂവനേത്ത്, ബ്ലെസ്സൺ ജേക്കബ്, മോൻസി കുതിരവട്ടം,ചാക്കോ കൈയ്യത്ര എന്നിവർ പ്രസംഗിച്ചു. മണ്ഡലം തലത്തിൽ കർഷകരെ ആദരിക്കുവാനും, കാർഷിക സെമിനാറുകൾ നടത്തുവാനും യോഗം തീരുമാനിച്ചു.