congress-
മഹിളാ കോൺഗ്രസ്സ് സാഹസ് കേരള യാത്ര നാറാണംമൂഴി പഞ്ചായത്തിൽ നൽകിയ സ്വീകരണം ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു

അത്തിക്കയം: മഹിളാ കോൺഗ്രസ് സാഹസ് കേരള യാത്ര നാറാണംമൂഴി പഞ്ചായത്തിൽ സ്വീകരണം ഏറ്റുവാങ്ങി. മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഓമന പ്രസന്നന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തെ ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ജെബി മേത്തർ സ്വീകരണം ഏറ്റുവാങ്ങി, റിങ്കു ചെറിയാൻ,സജി കൊട്ടയ്ക്കാട്ട്, ജാസിം കുട്ടി,അഡ്വ.സിബി താഴത്തില്ലത്ത്, ജയിംസ് കക്കാട്ടുകുഴി, ജോർജ് ജോസഫ്, ഗ്രേസി തോമസ്,എ.കെ ലാലു, സാംജി ഇടമുറി, രാജൻ നീറം പ്ലാക്കൽ, സുനിൽ യമുനാ, സോണിയ മനോജ്, രജനി പ്രദീപ്, സ്വപ്നാ സൂസൻ, എലിസബേത്ത് അബു, ലീല, ഷിബു ,ഡി ഷാജി, ജിജോ തോമസ്, സിബി പി.സി , സുനിൽ കിഴക്കേ ചരുവിൽ, സാബു വി.ജെ, ശാന്തമ്മ അനിൽകുമാർ, എബി പുത്തൻ പുര എന്നിവർ നേത്വത്രം നൽകി.