ചന്ദനപ്പള്ളി: സ്‌നേഹസ്‌പർശം കൂട്ടായ്മയുടെയുംരണ്ടാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെയും നേതൃത്വത്തിൽ ഭിന്നശേഷി കാർക്ക് ചികത്സ സഹായം വീട്ടിൽ എത്തിച്ചു നൽകി. സാമൂഹിക പ്രവർത്തകൻ ജോസ് പള്ളിവാതുക്കൻ ഉദ്ഘാടനം ചയ്തു. വിനയൻ ചന്ദനപ്പള്ളി,കുഞ്ഞുമോൻ അങ്ങാടിക്കൽ,ജോമോൻ അങ്ങാടിക്കൽ എന്നിവർ പങ്കെടുത്തു.