ചെങ്ങന്നൂർ: തിട്ടമേൽ ചാമക്കാലായിൽ സി.എം. കുര്യന്റെയും, ലീലാമ്മകുര്യന്റെയും മകൻ സി.എം. മാമ്മൻ (എബി 52) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് ചെങ്ങന്നൂർ ബഥേൽ മാർ ഗ്രിഗോറിയോസ് അരമന പള്ളിയിൽ.