തിരുവല്ല: വള്ളംകുളം തുരുത്തിക്കോണത്ത് റ്റി.എ. ഫിലിപ്പിന്റെ മകൾ ബിനു (42) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് ചിങ്ങവനം കത്തോലിക്കാ പള്ളിയിൽ. ഭർത്താവ് : കോട്ടയം, ചുങ്കം, കോയിക്കൽ കുടുംബാംഗം ബിനു കെ. ജോൺ. മക്കൾ : ആൽഫിൻ ബിനു, ആശ്വിൻ ബിനു.