k-g-parameswaran-pilla
കെ.ജി പരമേശ്വരൻ പിള്ള

തിരുവല്ല : കാരയ്ക്കൽ കോതേകാട്ട് കെ.ജി പരമേശ്വരൻ പിള്ള (രാജപ്പൻ, 78) നിര്യാതനായി. ഭാര്യ : ഉഷാകുമാരി. മക്കൾ : ജ്യോതിലക്ഷ്മി, ജയലക്ഷ്മി, രാജലക്ഷ്മി. മരുമക്കൾ : രാജ്മോഹൻ , സുജിത് കുമാർ, രാജേഷ്. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടുവളപ്പിൽ.