തിരുവല്ല : നെടുമ്പ്രം വാഴയിൽ കോശി വർഗീസ് (തങ്കച്ചൻ 68) നിര്യാതയായി. സംസ്കാരം നാളെ 11ന് പുളിക്കീഴ് സെന്റ്‌മേരീസ് ഓർത്തോഡോക്സ് പള്ളിയിൽ. ഭാര്യ: ഷൈല കോശി. മക്കൾ: ഷാനു കോശി, ഷൈനു കോശി. മരുമക്കൾ :സാജൻ ചാക്കോ, റിച്ചുറ്റോമ വർഗ്ഗീസ്.