27-sob-omana
ഓമന

ആലാ: തടത്തിൽ പീടികയിൽ പരേതനായ ടി. കെ.ദിവാകരന്റെ ഭാര്യ ഓമന (89) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന്. മക്കൾ: പരേതനായ വിദ്യാധരൻ, വിശ്വൻ, സുജാത, പരേതയായ സുഷമ്മ, ശിവദാസൻ. മരുമക്കൾ: വിജയമ്മ, ഗീത, രാജൻ, സത്യൻ, സുനന്ദ.