തിരുവല്ല : കുന്നിപറമ്പിൽ പരേതനായ കെ. ഐ. കുരുവിളയുടെ ഭാര്യ മേരി കുരുവിള (93) നിര്യാതയായി. സംസ്‌കാരം പിന്നീട്. മക്കൾ : സുകു, പരേതരായ ഗീത,സജി. മരുമക്കൾ : രാജൻ, ഷീല, മിനി.