അടൂർ: ഗാന്ധിഭവൻ ലഹരിവിമുക്ത ചികിത്സ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ മദർ തെരേസ ദിനം ആചരിച്ചു. ഫോക് ലോർ അക്കാദമി അംഗം അഡ്വ.സുരേഷ് സോമ ഉദ്ഘാടനം ചെയ്തു. പഴകുളം ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു. എസ്.ഹർഷകുമാർ, ഹരിപ്രസാദ് രേഷ്മ. എസ്, ശ്രീലക്ഷ്മി രാജശ്രീ എന്നിവർ സംസാരിച്ചു.