ചങ്ങനാശേരി : വാഴപള്ളി പടിഞ്ഞാറ് കൊടുവാക്കുളം പരേതനയായ തങ്കപ്പന്റെ മകൾ ടി.നിഷ (49) നിര്യാതയായി. മാതാവ് ജാനകി.സഹോദരൻ ,നജുമോൻ. സംസ്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.