മല്ലപ്പള്ളി : ആനിക്കാട്ടിലമ്മ ശിവപാർവതി ക്ഷേത്രത്തിലെ അഷ്ടദ്രവ്യ ഗണപതി ഹോമവും ഗണേശ വിഗ്രഹനിമജ്ജനവും നടന്നു. നൂറ് കണക്കിന് ഭക്തജന സാനിദ്ധ്യത്തിൽ നടന്ന ചടങ്ങുകൾക്ക് മുത്തൂറ്റ് മഠം ശിവ പ്രസാദ് കാർമികത്വം വഹിച്ചു.നൂറു കണക്കിന് ഭക്തജനങ്ങളെ സാക്ഷിയാക്കി 8 അടിയോളം ഉയരം വരുന്ന ഗണേശ വിഗ്രഹം ക്ഷേത്രം ആറാട്ടുകടവിൽ ആഘോഷപൂർവ്വം നിമജ്ജനം ചെയ്തു.തുർന്ന് നടന്ന അനദാനത്തിലും നൂറുകക്കിന് ഭക്തർ പങ്കെടുത്തു.