തിരുവല്ല : ൺസിൽ ഒഫ് ചർച്ചസിന്റെ നേതൃത്വത്തിൽ നടത്തിയ ബിഷപ്പ് വി.എസ് അസറിയ സ്മാരക പ്രഭാഷണം കെ.സി.സി ആസ്ഥാനമായ ഡോ.ജോസഫ് മാർത്തോമാ എക്കുമെനിക്കൽ സെന്ററിൽ മോറോൻ മോർ സാമുവേൽ തെയോഫിലസ് മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്തു.
കെ.സി.സി ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി തോമസ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷിബി പീറ്റർ വിഷയാവതരണം നടത്തി. ജോജി പി. തോമസ്, റവ.ഡോ.ബ്ലൈസു വർഗീസ്, ബെൻസി തോമസ് എന്നിവർ പ്രസംഗിച്ചു.