ചുനക്കര : ഖത്തർ എലൈറ്റ് ഇന്റർനാഷണൽ ട്രേഡിംഗ് കമ്പനി സ്ഥാപകനും ജനറൽ മാനേജരുമായ ചുനക്കര കോമല്ലൂർ കുറുത്തടിയിൽ ചെല്ലപ്പൻ സോമരാജൻ (74) നിര്യാതനായി. സംസ്കാരം നാളെ 2ന് വിട്ടുവളപ്പിൽ. ഭാര്യ: പത്മജ സോമരാജൻ. മക്കൾ: ജയരാജ് സോമരാജൻ (ഖത്തർ), ജിൻസി രാജ് ഖ്രത്തർ). മരുമക്കൾ: ശിവപ്രിയ, മഹേഷ് സുരേന്ദ്രൻ (ഖത്തർ).