അടൂർ : അങ്കണവാടി വർക്കേഴ്സ് ,ഹെൽപ്പേഴ്സ് ആൻഡ് പെൻഷനേഴ്സ് യൂണിയൻ (ഐ എൻ ടി യു സി ) അടൂർ നിയോജക മണ്ഡലം നേതൃത്വയോഗം നടത്തി , നിയോജക മണ്ഡലം പ്രസിഡന്റ് സുരേഷ് കുഴുവേലിൽ ഉദ്ഘാടനം ചെയ്തു ,എൻ സുനിൽ കുമാർ അദ്ധ്യഷതവഹിച്ചു ,എം എൽ ശാന്തമ്മ ,കെ സരോജിനിയമ്മ ,എം എസ് ചന്ദ്രിക ,പി കെ. അംബികാദേവി ,എസ് വസന്തകുമാരി ,കെ സുമതിയമ്മ ,കെ ചെല്ലമ്മ ,വി ആനന്ദവല്ലി ,ബി ശ്യാമളാ ദേവി ,എൽ തങ്കമ്മ ,എൽ രത്നമ്മ ,സി കെ ശാന്തകുമാരി ,കെ ശ്യാമള ,കെ ജെ സരസ്വാതി ,എൽ ശാരദാമ്മ ,പി കെ രാജമ്മ ,പി അംബുജാക്ഷി ,എം വസന്തകുമാരി ,ശാന്തകുമാരിയമ്മ എന്നിവർ പ്രസംഗിച്ചു.