ചെങ്ങന്നൂർ എം. എം. എ. ആർ സ്കൂളിൽ ഓണാഘോഷ പരിപാടി നടത്തി. പ്രസിഡന്റ് ഡോ. ജോൺ ജോർജ് അച്ഛൻ ഭദ്രദീപം കൊളുത്തി. പ്രിൻസിപ്പൽ എൽസി ആലി ചാക്കോ, വൈസ് പ്രിൻസിപ്പൽ നാൻസി ഫിലിപ്സ്, ഹെഡ്മിസ്ട്രെസ് ഷീബ എം ജോർജ് അധ്യാപികയായ മഞ്ചു ചന്ദ്രൻ എന്നിവർ സമീപം
ചെങ്ങന്നൂർ : എം.എം.എ.ആർ സ്കൂളിൽ ഓണാഘോഷ പരിപാടി നടത്തി. പ്രസിഡന്റ് ഡോ.ജോൺ ജോർജ് അച്ഛൻ ഭദ്രദീപം കൊളുത്തി. പ്രിൻസിപ്പൽ എൽസി ആലി ചാക്കോ, വൈസ് പ്രിൻസിപ്പൽ നാൻസി ഫിലിപ്സ്, ഹെഡ്മിസ്ട്രെസ് ഷീബ എം ജോർജ് അദ്ധ്യാപികയായ മഞ്ചു ചന്ദ്രൻ എന്നിവർ പങ്കെടുത്തു.