29-sob-mariamma-scaria
മറിയാമ്മ സ്‌കറിയ

കോന്നി: പയ്യനാമൺ പുത്തൻപുരയ്ക്കൽ മറിയാമ്മ സ്‌കറിയ (72) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച രാവിലെ 11.30 ന് ആമക്കുന്ന് സെന്റ് ജോർജ് ഓർത്തഡോക്‌സ് വലിയ പള്ളിയിൽ. ആഞ്ഞിലികുന്ന് മാവേലിൽ കുടുംബാംഗമാണ്. ഭർത്താവ് പരേതനായ എം. ജി. സ്‌കറിയ. മക്കൾ: സാജൻ പി.സ്‌കറിയ (ഡൽഹി), ജിൻസി പി. സ്‌കറിയ, സജി പി. സ്‌കറിയ. മരുമക്കൾ: അനു സാജൻ (ഡൽഹി), ചെറിയാൻ ചാക്കോ (ഡൽഹി), അഞ്ജു സജി.