29-vinayaka
മെഴുവേലി ആനന്ദഭൂതേശ്വരം മഹാദേവർ ക്ഷേത്രത്തിൽ വിനായകചതുർത്ഥി ആഘോഷം

മെഴുവേലി : ആനന്ദഭൂതേശ്വരം മഹാദേവർ ക്ഷേത്രത്തിൽ വിനായകചതുർത്ഥി ആഘോഷം നടത്തി. മേൽശാന്തി ജിബി ലാഷ് ശാന്തി മുഖ്യ കാർമ്മികത്വം വഹിച്ചു. ക്ഷേത്രഭാരവാഹികളായ ശ്രീദേവി.കെ.എസ്, സുരേഷ് പൊട്ടന്മല, വിനു പാലനിൽക്കുന്നതിൽ, പി.വി.പ്രദീപ്, പി ബി.സിംഹള സൗധൻ, കെ.ആർ പ്രസന്നൻ, കെ.സദാനന്ദൻ, ഭദ്രൻ മാങ്കുട്ടത്തിൽ, അജയൻ മുക്കൂട്ട് മോടിയിൽ, സുര പെരുംകുന്നിൽ, പ്രസാദ് മാവിനാൽ, വിനു പത്തിശേരിൽ, അനീഷ് ഇടക്കുന്നിൽ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.