renganathan
രംഗനാഥൻ

കൊല്ലം - തിരുമുല്ലവരം: മുളങ്കാടകം മുളമൂട്ടിൽ വീട്ടിൽ രംഗനാഥൻ (64) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ഗീത രംഗൻ. മക്കൾ: രെഞ്ചു അശ്വിൻ, രശ്മി, റിന്റു. മരുമകൻ: അശ്വിൻ. സഞ്ചയനം: ഇന്ന് രാവിലെ 7ന് പൂതംകര കണ്ണംവയൽ പ്ലാവിള വീട്ടിൽ.