29-sob-gopinathan-nair
ഗോപിനാഥൻ നായർ

കല്ലൂപ്പാറ: കൊച്ചുപുളിവേലിൽ റിട്ട. തഹസിൽദാർ ഗോപിനാഥൻ നായർ (78) നിലമ്പൂരിൽ നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: നിലമ്പൂർ മുൻ മുനിസിപ്പാലിറ്റി ചെയർപേഴ്‌സൺ പത്മിനി ഗോപിനാഥ്.