29-sob-varghese-hohn
വർഗീസ് ജോൺ

അടൂർ: നെല്ലിമുകൾ മുളമുക്ക് ചെമ്പകശ്ശേരിൽ കിഴക്കേതിൽ വർഗീസ് ജോൺ (94) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2ന് പെരിങ്ങനാട് മർത്തശ്മൂനീ ഓർത്തഡോക്‌സ് വലിയ പള്ളിയിൽ. ഭാര്യ : മറിയാമ്മ ജോൺ. മക്കൾ: ഓമന, ലില്ലി,കുഞ്ഞുമോൾ, സജി, റെജി, ഷാജി, സണ്ണി. മരുമക്കൾ : കെ.എം വർഗീസ്, ഡി. വർഗീസ്, സാമുവേൽ, ബിജി, ലിനു, ഷീജ. കൊച്ചുമക്കൾ: അനു,അജു, ലിനു, ലജോ, സ്റ്റെഫി, സ്റ്റെഫിൻ, റജോ, റിയ,സജോ, ജിജോ, സാഞ്ജലിൻ, ജെൻസിൽ, ആൻ മരിയ, അന്ന മരിയ.