photo
അതിരുങ്കൽ സർവ്വീസ് സഹകരണ ബാങ്കിൻ്റെ ഓണച്ചന്ത അടൂർ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ പി. ബി. ഹർഷകുമാർ ഉദ്ഘാടനം ചെയ്യുന്നു

അതിരുങ്കൽ: സർവീസ് സഹകരണ ബാങ്കിന്റെ ഓണച്ചന്ത അടൂർ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ പി.ബി.ഹർഷകുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.എസ്. അജി അദ്ധ്യക്ഷത വഹിച്ചു. കലഞ്ഞൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പുഷ്പവല്ലി ആദ്യവില്പന നടത്തി. ബോർഡംഗം അനൂപ്, എസ്. മനോജ് എന്നിവർ സംസാരിച്ചു. അതിരുങ്കൽ, കൂടൽ എന്നിവിടങ്ങളിൽ ചന്ത പ്രവർത്തിക്കുന്നു.