തിരുവല്ല : തിരുവല്ല വെൽഫെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ദേ മാവേലി സ്കൂളിൽ പരിപാടി കാവുംഭാഗം ദേവസ്വം ബോർഡ് ഹയർസെക്കൻഡറി സ്കൂളിൽ മാത്യു ടി.തോമസ് എംഎൽ.എ ഉദ്ഘാടനം ചെയ്തു. ആർ.ജയകുമാർ, വിജയകുമാർ മണിപ്പുഴ, ഷെൽട്ടൻ വി.റാഫേൽ, ഹെഡ്മിസ്ട്രസ് അനി കെ.പിള്ള, ഹയർസെക്കൻഡറി പ്രിൻസിപ്പൽ പ്രീതി പരമേശ്വരൻ, വിനോദ് തിരുമൂലപുരം,ജോ ഇലഞ്ഞിമൂട്ടിൽ, ശ്രീനിവാസ് പുറയാറ്റ്, ശ്യാം ചാത്തമല, സന്തോഷ് ചാത്തങ്കരി, ശ്രീകുമാർ കൊങ്ങരേട്ട്, ആർ.പി.ശ്രീകുമാർ, അശോക് കുമാർ, ശശിധരൻപിള്ള എന്നിവർ പ്രസംഗിച്ചു.