തിരുവല്ല: നെടുമ്പ്രം പോരട്ടൂർ വീട്ടിൽ പ്രഭാകര പണിക്കർ (66) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 3ന് വീട്ടുവളപ്പിൽ. ഭാര്യ: ഓമനാ പണിക്കർ. മക്കൾ: പ്രശാന്ത് പി. പണിക്കർ (ദുബായ്), പി. പ്രജീഷ്. മരുമക്കൾ: അഞ്ജലി പ്രശാന്ത്, അഞ്ജലി ഹരികുമാർ (കേരള, ഫാമിങ് കോർപ്പറേഷൻ). സഞ്ചയനം: ബുധനാഴ്ച 8.30ന്.