കൊല്ലം: എസ്.ആർ.സി കമ്മ്യുണിറ്റി കോളേജിൽ ഡിപ്ലോമ ഇൻ എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്മെന്റ് കോഴ്സിലേക്ക് പ്ലസ്ടു / തത്തുല്യ യോഗ്യതയുള്ളവർക്ക് https://app.srccc.in/register ൽ ആഗസ്റ്റ് 10 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് www.srccc.in. ഫോൺ: 9846033001, 04712570471.