കൊല്ലം: ജില്ലാ ആയുർവേദ ആശുപത്രിയിൽ ദിവസ വേതനാടിസ്ഥാനത്തിൽ വനിതാ തെറാപ്പിസ്റ്റിനെ നിയമിക്കുന്നു. യോഗ്യത: ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ അംഗീകാരമുള്ള തെറാപ്പിസ്റ്റ് കോഴ്സ് പാസായിരിക്കണം. ആഗസ്റ്റ് 4ന് ഉച്ചയ്ക്ക് 1.30ന് നടത്തുന്ന വാക്ക് ഇൻ ഇന്റർവ്യുവിന് ഹാജരാകണം. ഫോൺ: 0474-2745918, 8086261320.