കൊല്ലം: ജോനകപ്പുറം ലബ്ബയഴികം പുരയിടത്തിൽ പരേതനായ നൂർദ്ദീൻ സാഹിബിന്റെ ഭാര്യ ശരീഫാ ബീവി (77) നിര്യാതയായി.
മക്കൾ: പരേതയായ നുജുമ ബീവി, ലൈല ബീവി, കുഞ്ഞുമോൻ, സീനത്ത്, അസീസ് കുട്ടി, കുഞ്ഞുമോൾ, മുസ്തഫ. മരുമക്കൾ: പരേതനായ ഖാലിദ് കുഞ്ഞ്, ഷൗക്കത്ത്, അയിഷത്ത്, ഷാജഹാൻ, ആരിഫ, ശൗഫിക്കർ, ആശ.