പുത്തൂർ: പവിത്രേശ്വരം ഇടവട്ടം ലക്ഷ്മി ഭവനിൽ (മാങ്കൂട്ടത്തിൽ) മുരളീധരൻ പിള്ളയുടെ ഭാര്യ സരളാഭായി അമ്മ (70, അമ്മിണിഅമ്മ) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: എം.എസ്.ദിലീപ് കുമാർ, എം.എസ്.പ്രദീപ് കുമാർ. മരുമക്കൾ: രോഹിണി, ദിവ്യ.