വാളകം: പൊടിയാട്ടുവിള സുജഭവനിൽ തങ്കച്ചന്റെ ഭാര്യ പൊന്നമ്മ (69) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 1.30ന് വാളകം മാർത്തോമ്മ വലിയപള്ളി സെമിത്തേരിയിൽ. മക്കൾ: സുജ സജി (വെട്ടിക്കവല ഗ്രാമപഞ്ചായത്തംഗം), സുനി, സുനിത. മരുമക്കൾ: സജി യോഹന്നാൻ (മുൻ ഗ്രാമപഞ്ചായത്തംഗം), ബിനു, സജി.