കൊല്ലം: തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ എൻ.യു.ആർ.ഇ.ജി.എസ് - യു.ടി.യുസി സംസ്ഥാന സമ്മേളനം ഒക്ടോബർ 5ന് കൊല്ലത്ത് നടക്കും. സമ്മേളനത്തോടനുബന്ധിച്ചുള്ള സംഘാടകസമിതി രൂപീകരണ യോഗം 3ന് രാവിലെ 10ന് കൊല്ലം ആർ.എസ്.പി ഡി.സി ഓഫീസിൽ ചേരും. യു.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി ടി.സി.വിജയൻ ഉദ്ഘാടനം ചെയ്യും.