nafsharudeen

കൊ​ല്ലം: മു​സ്ലിം​ലീ​ഗ് മുൻ​കാ​ല ​പ്ര​വർ​ത്ത​ക​നും കൊ​ല്ലം പ​ള്ളി​മു​ക്ക് പോ​സ്റ്റ് ഓ​ഫീ​സ് മാ​ളി​ക​വ​യൽ തൈ​കാ​വി​ന്റെ മുൻ​പ്ര​സി​ഡന്റുമായി​രു​ന്ന പു​തു​വ​യ​ലിൽ എം.എ​സ്.ന​ഫ്​ഷ​റു​ദീൻ (75) നി​ര്യാ​ത​നാ​യി. ക​ബ​റ​ട​ക്കം ഇ​ന്ന് രാ​വി​ലെ 10ന് പോ​ള​യ​ത്തോ​ട് ജു​മാ​മ​സ്​ജി​ദ് കബർസ്ഥാനിൽ. ഭാ​ര്യ: റ​ജീ​ല ബീ​ഗം. മ​ക്കൾ: ശ​ബാ​ന സാ​ദി​ക്, അ​മീൻ നൗ​ഷർ, ത​സീം നൗ​ഷർ. മ​രു​മ​ക്കൾ: സാ​ദി​ഖ്, അ​മീ​ന അ​മീൻ, ഷം​ന ത​സീം.