തട്ടാർകോണം: ഞാറവിള ഭാഗ്യനിലയത്തിൽ രവീന്ദ്രൻ പിള്ള (73) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: രത്നമ്മഅമ്മ. മകൾ: ഭാഗ്യലക്ഷ്മി. മരുമകൻ: രാകേഷ് (കേരള പൊലീസ്).