കിഴക്കേകല്ലട: ഉപ്പൂട് മുറിയിൽ ഇടപ്പള്ളിൽ വീട്ടിൽ എൻ.വിജയൻകുട്ടി (90. റിട്ട. അദ്ധ്യാപകൻ, എം.എം എച്ച്.എസ്.എസ്, ഉപ്പൂട്) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: എൻ.വി.തങ്കമ്മ (റിട്ട. അദ്ധ്യാപിക). മക്കൾ: മിനി, സുനി, മനു (എസ്.ഐ ഒഫ് പൊലീസ്). മരുമക്കൾ: ഗോപാലകൃഷ്ണൻ (ബിസിനസ്), രാജേഷ് (യു.എസ്.എ), രശ്മി.