പുനലൂർ: വിളക്കുവെട്ടം ഓമശേരിൽ പരേതനായ പി.എം.ജോണിന്റെ ഭാര്യ സാറാമ്മ ജോൺ (85, ജോയി) നിര്യാതയായി. സംസ്‌കാരം 4ന് രാവിലെ 10.30ന് വിളക്കുവെട്ടം മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: അനി, പരേതനായ അജി. മരുമക്കൾ: ബിനു ജോർജ് (കലഞ്ഞൂർ), ഷീല (ഭോപ്പാൽ).