കുഴിയം: പെരിനാട് വില്ലേജ് ജംഗ്ഷനിൽ നിഷ ഭവനത്തിൽ (ചിറയിൽ) കെ.വിശ്വനാഥൻ (76) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: വസുമതി. മക്കൾ: അനീഷ്നാഥ്, നിഷ. മരുമകൻ: അനീഷ് ഉത്തമൻ.